IPL 2018: Records Waiting For Chennai Team
വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് കണക്കിലെ മുന്‍തൂക്കം. ഈ ഗ്രൗണ്ടില്‍ 12 മത്സരങ്ങള്‍ കളിച്ച ചെന്നൈ ആറ് ജയം നേടിയിട്ടുണ്ട്. അതേസമയം, അഞ്ച് മത്സരങ്ങള്‍ കളിച്ച ഹൈദരാബാദിന് ഇവിടെ ഒരു ജയം മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്.
#IPL2018Final
#CSKvSRH
#IPL2018